ആസാറാം ബാപ്പു ആ പെൺകുട്ടിയോട് ചെയ്തത് ഇതൊക്കെ | Oneindia Malayalam

2018-04-26 415

അവളുടെ മാതാപിതാക്കള്‍ക്കും ബാപ്പുവിനെ അത്രയേറെ വിശ്വാസമായിരുന്നു. അതെല്ലാം തകര്‍ത്തത് ആ ഒറ്റ സംഭവം ആയിരുന്നു 2013 ഓഗസ്റ്റ് 15 ന് രാത്രിയില്‍ സംഭവിച്ച ആ കാര്യങ്ങള്‍.